LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Forensic Report

Web Desk 3 years ago
Keralam

എ കെ ജി സെന്ററിനുനേരെ എറിഞ്ഞത് വീര്യംകുറഞ്ഞ പടക്കം തന്നെ; ഫോറന്‍സിക് ലബോറട്ടറി അന്തിമ റിപ്പോര്‍ട്ട്‌

എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ഏറുപടക്കത്തിന് സമാനമായ സ്‌ഫോടക വസ്തുവാണ് എന്നായിരുന്നു ഫോറന്‍സിക് ലാബോറട്ടറിയുടെ പ്രാഥമിക നിഗമനം.

More
More
Web Desk 3 years ago
Keralam

എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ബോംബല്ല ഏറുപടക്കം

എ കെ ജി സെന്റര്‍ ആക്രമണം നടന്ന് ആറ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല. പ്രതി സഞ്ചരിക്കാനിടയുളള സ്ഥലങ്ങളിലെ അമ്പതോളം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അക്രമിയെക്കുറിച്ച് ഒരു തെളിവുപോലും ലഭിച്ചിട്ടില്ല.

More
More
News Desk 5 years ago
Keralam

സെക്രട്ടേറിയറ്റിലെ തീപിടുത്തം; ഷോർട്ട് സർക്യൂട്ടല്ലെന്ന് റിപ്പോര്‍ട്ട്

ഫാൻ ഉരുകിയെങ്കിലും കാരണം വ്യക്തമല്ലെന്നാണ് സിജെഎം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓഗസ്റ്റ് 25നാണ് പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായത്.

More
More
Web Desk 5 years ago
Keralam

സെക്രട്ടറിയേറ്റിലെ തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് പരിശോധനാ ഫലം

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സുപ്രധാനമായ വിവരങ്ങളുള്ളത്

More
More
Web Desk 5 years ago
National

ഹത്രാസിൽ പെൺകുട്ടി ബലാത്സം​ഗത്തിന് ഇരയായിട്ടില്ലെന്ന് പൊലീസ്

അലി​ഗഡ് മുസ്ലീം യൂനിവേഴ്സിറ്റിയിലാണ് പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയത്.

More
More